2025
All Kerala
"സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്"
കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ
അവകാശ സംരക്ഷണ യാത്ര
2025 ഒക്ടോബർ 13 - 25
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
* മതേതരത്വ- ഭരണഘടന സംരക്ഷണം
* ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്
* വന്യമൃഗ ആക്രമണ പ്രശ്നം
* കാർഷികോൽപ്പന്ന വിലത്തകർച്ച
* വിദ്യാഭ്യാസ - ന്യൂനപക്ഷ അവഗണന