2026
Kochi
കത്തോലിക്ക കോൺഗ്രസ് ആദ്യം മുതൽ പറഞ്ഞത് ഇത് തന്നെയായിരുന്നു.. സർക്കാർ തീരുമാനം എടുക്കണം എന്ന് - സർക്കാരിന് എടുക്കാവുന്ന ഒരു നയ തീരുമാനത്തിൽ എന്തിന് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെയും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ബലിയാട് ആക്കി ? എന്തിന് കേസുകൾ നടത്തി ? എന്തിന് ചെയ്ത പണിക്ക് കൂലി തേടി അദ്ധ്യാപകരെ തെരുവിലിറക്കി?
വൈകി വന്ന വിവേകത്തിന് അഭിനന്ദനം. തീരുമാനം പ്രസ്താവനയിൽ ഒതുങ്ങിയില്ലെങ്കിൽ സ്വാഗതാർഹം