2026
Kochi
കത്തോലിക്ക കോൺഗ്രസിൻ്റെ നിരന്തര ആവശ്യത്തിനും തുടർച്ചയായ പ്രതിഷേധങ്ങൾക്കും , ,നിയമ പോരാട്ടത്തിനും ഒടുവിൽ സർക്കാർ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു . 'നീതി ഔദാര്യമല്ല , അത് അവകാശമാണ് ' എന്ന നിലപാടിൻ്റെ വിജയം . സമുദായത്തിൻ്റെ പ്രതീക്ഷമായ കത്തോലിക്ക കോൺഗ്രസിന് ഇത് അഭിമാനത്തിൻ്റെ , ചാരിതാർത്ഥ്യത്തിൻ്റെ നിമിഷങ്ങൾ . നമ്മുടെ കൂട്ടായ പോരാട്ടം ഫലം കണ്ടു . പോരാട്ടങ്ങൾ അവസാനിക്കുന്നില്ല . കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കുന്നതു വരെ നമ്മുടെ പ്രതിഷേധങ്ങൾ തുടരും ...